മുഹമ്മ: മുഹമ്മ കാട്ടിപ്പറമ്പിൽ പരേതനായ ചെറിയാൻ ആന്റണിയുടെ (അന്തപ്പൻ) ഭാര്യ ഏലമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 3.30ന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിസെമിത്തേരിയിൽ. മക്കൾ: റോസമ്മ ആന്റണി, ബീനാമ്മ ആന്റണി. മരുമക്കൾ: ജോഷി, ജോസഫ്.