മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 9-ാം വാർഡിൽ പായിക്കാരത്ത് വെളിയിൽ രാജമ്മ (81) നിര്യാതയായി. സംസ്‍കാരം ഇന്ന് പകൽ 11ന്. മകൻ: വീനസ് .