മാവേലിക്കര : കോടതിക്ക് പുറകിൽ വടക്കത്തില്ലത്ത് ജി.ഗോവിന്ദൻ നമ്പൂതിരി (73,റിട്ട.അസി.എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീദേവി. മക്കൾ :ഗിരീഷ് (കെ. ടി. ഡി.സി. കുമരകം), ഹരീഷ് (ഇൻഫോപാർക്ക് എറണാകുളം). മരുമക്കൾ: ഉമ ഗിരീഷ് (ബിവറേജ് കോർപ്പറേഷൻ തിരുവല്ല) , ആര്യ ഹരിഷ് (ഇൻഫോപാർക്ക്).