fyuilo
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന ആലപ്പുഴ ചെങ്ങനാശ്ശേരി റോഡിൽ പുതിയതായി നിർമ്മിച്ച നടപ്പാതയിൽ കാൽനടയാത്രികർക്ക് തടസ്സമായി സ്ഥാപിച്ച സ്തൂപം. എ.സി. റോഡിൽ പണ്ടാരക്കുളത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.