തുറവൂർ: പറയകാട് കൈതവളപ്പിൽ ദാസൻ (70) നിര്യാതനായി. ഭാര്യ: രത്നമ്മ .മക്കൾ:അശ്വതി,രതീഷ്. മരുമക്കൾ:സിജി സോമൻ, രഞ്ജിമോൾ.