ചേർത്തല:കടക്കരപ്പള്ളിയിലെ നവീകരിച്ച ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ഉദ്ഘാടനം എൻ.ചന്ദ്രശേഖരനും,ഗീതാ പ്രകാശനും ചേർന്ന് നിർവഹിച്ചു.പ്രസിഡന്റ് ആർ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു.പി.ഷാജു,വി.കെ. പ്രഭാഷ്,എ.പ്രഭാകരൻ,വി.ശ്രീനാഥ്,എസ്.ഷിജി,രജികുമാർ എന്നിവർ പങ്കെടുത്തു. ആർ.ആർ.പ്രസാദ് സ്വാഗതവും ജഗദീശ് നന്ദിയും പറഞ്ഞു