ചേർത്തല: ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബികോം ടാക്സേഷൻ,ബികോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം,ബി.എ ഹിസ്റ്ററി എന്നീ ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തിച്ചേരണം.ഫോൺ:9447481404,9142051653.