കായംകുളം : എരുവ കിഴക്ക് പ്രതിഭയിൽ പരേതനായ സി.റി.ഗോപിനാഥന്റെ ഭാര്യ പാറുക്കുട്ടി അമ്മ (93) നിര്യാതയായി. മക്കൾ: രാജേന്ദ്ര ബാബു, സുരേഷ് ബാബു, ലതിക, പരേതയായ രേഖ. മരുമക്കൾ: ഗീതാകുമാരി, ഗീതാകുമാരി, പരേതനായ ഹരിഹരൻ ഉണ്ണിത്താൻ, സുര.