ചെമ്പന്തറ : താഴ്ചയിൽ മധുസൂദനൻ (86) നിര്യാതനായി. ഭാര്യ:തങ്കമ്മ. മക്കൾ:സാജൻ,അനിരുദ്ധൻ. മരുമക്കൾ:നിഷ,മായ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.45ന്.