അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മലയിൽക്കുന്ന്, പുന്തല, പുന്തല ഈസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായും, കിഴക്കേനട, കുഞ്ചൻ സ്മാരകം, ഗാബിസ് , പുത്തൻകുളം, ടവർ, ഗവ. കോളേജ്, ബി.എസ്. കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ, മൂടാമ്പാടി, കോറൽ ഹൈറ്റ്സ് , ഫെഡറൽ ബാങ്ക്, എസ്.ബി.ഐ, മഹേശ്വരി കോംപ്ലക്സ്, ത്രിവേണി, ബി.എസ്.എൻ.എൽ, എം.സി.എച്ച്,ഇരട്ടകുളങ്ങര, ഇരട്ടകുളങ്ങര ഈസ്റ്റ്, ഇരട്ട കുളങ്ങര ക്ഷേത്രം,ഹിസ്സാ ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ അറവുകാട് ഈസ്റ്റ്, കൽപ്പേനി, ബോണാൻ സാ, ഏവീസ് ,പറവൂർ, ഐ.എം.എസ്, റിലയൻസ്, നെക്സാ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.