കറ്രാനം: മരങ്ങാട്ട് വിള ചന്ദ്രഭവനത്തിൽ പരേതനായ രാമൻനായരുടെ ഭാര്യ ജഗദമ്മ (91) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, ആനന്ദവല്ലി, ചന്ദ്രശേഖരൻനായർ, ശ്യാമള, ഹരികുമാർ. മരുമക്കൾ: ഉഷാകുമാരി, രാമചന്ദ്രൻനായർ, ഗീത, മുരളി, ജയശ്രീ. സഞ്ചയനം ഞായർ രാവിലെ 8 ന്.