മാന്നാർ: കേരള സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ മാന്നാർ യു.ഐ.ടി.യിൽ ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), എം.കോം (ഫിനാൻസ്), ബി.ബി.എ (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്) കോഴ്സുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. എസ്.സി/ എസ്.ടി, ഓ.ബി.സി(എച്ച്), ഓ.ഇ.സി, ഫിഷറീസ് ഇ-ഗ്രാന്റ്സ് വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 7902724051, +91 97467 38864, +91 80892 91785.