കായംകുളം : കുന്നത്താലുംമൂട് അഭിലാഷ് നിവാസിൽ ഗോപാലകൃഷ്ണൻ ആചാരി (78) നിര്യാതനായി. ഭാര്യ: രമണിയമ്മാൾ. മക്കൾ: അർച്ചന, അഭിലാഷ്, കൃഷ്ണവേണി. മരുമക്കൾ: പി.എൻ.പ്രദീപ്കുമാർ, ദീപു, വിദ്യാരാജ്. സഞ്ചയനം 16ന് രാവിലെ 8ന്.