മണ്ണഞ്ചേരി: പഞ്ചായത്ത് 16-ാം വാർഡിൽ കണിയംപറമ്പിൽ വിശ്വനാഥൻ (വിച്ചു ചേട്ടൻ,87) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വിട്ടുവളപ്പിൽ. സഹോദരങ്ങൾ:ചിദംബരൻ , പ്രസാദ്, ഹരിദാസ് , തുളസി, സുമവല്ലി