dfd

നൂറനാട് : കാവുംപാട് ഐശ്വര്യ ഭവനത്തിൽ അശോകൻ (കുഞ്ഞുമോൻ, 66) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഐശ്വര്യ അശോകൻ,ആതിര അശോകൻ. മരുമകൻ: മഹേഷ് കുമാർ. സംസ്കാരം നാളെ രാവിലെ 10ന് . സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.