sdas

മാവേലിക്കര:പള്ളിക്കൽ ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാർത്ഥികളും ബഹു ഭൂരിപക്ഷത്തോടുകൂടി വിജയിച്ചു.ജി.ബൈജു,എൻ.0വാസുദേവൻ,ബാലഗംഗാധരൻ,മുരളീധരൻ,മോഹനകുമാരി,എ.ഷീജ എന്നിവരാണ് വിജയിച്ചത്.
മണിയൻ,മായ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ഭരണ സമതിയോഗം ചേർന്ന് പ്രസിഡന്റായി എൻ.വാസുദേവനെയും വൈ.പ്രസിഡന്റായി എ.ഷീജയെയും തിരഞ്ഞെടുത്തു.