sadfsd

ആലപ്പുഴ : അവലൂക്കുന്ന് വാർഡ് കാപ്പിൽ മുക്ക് കണ്ണാട്ട് വെളി ശിവപ്രസാദത്തിൽ ശ്രീകുമാർ (55) നിര്യാതനായി. ഭാര്യ : സിന്ധു.മക്കൾ : ശിവപ്രസാദ്, ശിവപ്രിയ . സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8:40 ന് .