a

മാവേലിക്കര- പടിഞ്ഞാറെനട നാലുപറമ്പിൽ ലക്ഷ്‌മി നാരായണ ഭവനിൽ എൻ.കെ.രാജൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: രമേശ് കുമാർ, സുധീർ, ശ്യാമള, ശോഭ. മരുമക്കൾ: ലത, ശ്രീജ, വേലായുധൻ.