dfsdf

മാവേലിക്കര:കരിപ്പുഴ ഐരാറ്റിൽ ഡോ.നീതു ഉദയകുമാർ (32) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഐരാറ്റിൽ കുടുംബ വീട്ടിൽ. പിതാവ് :പരേതനായ ഉദയകുമാർ. മാതാവ് :പരേതയായ ഓമന ഉദയകുമാർ. സഹോദരൻ : നിഥിൻ യു.കുമാർ.