photo

ചേർത്തല: മുനിസിപ്പൽ 2ാം വാർഡിൽ മണലേൽ പരേതനായ എം.വി.മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു(88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലമ്മ,റാണി,ലിസമ്മ,ജൂഡ്,എം.മിനി (എച്ച്.എം.ഹോളിഫാലി എച്ച്.എസ്.എസ്.ചേർത്തല).മരുമക്കൾ:ബേബിച്ചൻ,മാത്തുക്കുട്ടി,റെജി (സെന്റ് ജോസഫ് ഫാർമസി കോളേജ്,ചേർത്തല), റോയി (റിട്ട.സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി.),പരേതനായ കെ.ജെ.മാത്യു.