zxcvxv

ഓച്ചിറ: തെക്ക് കൊച്ചുമുറി കുരുവിത്തറ തെക്കതിൽ,പരേതനായ വി.കെ.കരുണാകരന്റെ (റിട്ട.കെ.എം.എം.എൽ ജീവനക്കാരൻ) ഭാര്യ ഭവാനി (73,റിട്ട.ടി.എച്ച്.എസ്.എസ് സെക്രട്ടറി ) നിര്യാതയായി. മക്കൾ: ശ്രീദേവി,ശ്രീകുമാർ,ശ്രീലത. മരുമക്കൾ: മോഹനൻ,സ്മിത,ആനന്ദൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.