അരൂർ:ചന്തിരൂർ ഇഫാദ് മൻസിൽ ഇസ്മയിലിന്റെ ഭാര്യ ഷെരീഫ ബീവി (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ചന്തിരൂർ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ : ഇ. ഇ.ഇഷാദ് (വൈസ് പ്രസിഡന്റ്, അരൂർ ഗ്രാമ പഞ്ചായത്ത് ) , ഇഫാദ്, ഇസ്മത്ത്. മരുമക്കൾ: ലെജ്ന, സുമയ്യ, ഷെമീർ.