ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പടിഞ്ഞാറേ വട്ടക്കര 4ാം വാർഡ് കല്ലുപുരയ്ക്കൽ പരേതനായ റിട്ട: കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഗോപിനാഥന്റെ ഭാര്യ സൗദാമിനി (83–റിട്ട.അദ്ധ്യാപിക,കണ്ടമംഗലം) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീല (റിട്ട.അദ്ധ്യാപിക,കണ്ടമംഗലം), ഷീബ,സനിൽ ബാബു(അദ്ധ്യാപകൻ,എച്ച്.എസ്.എസ്,കലവൂർ),പരേതനായ സുനിൽ ബാബു. മരുമക്കൾ:ജയൻ,രംഗനാഥൻ,യമുന(ആയുർവേദ ഡോക്ടർ),ബിൻസി,(എച്ച്.എസ്.എസ്.തുറവൂർ). സഞ്ചയനം 18ന് രാവിലെ 10ന്.