ചേർത്തല:മുഹമ്മ മംഗളപുരം ആദിപറമ്പിൽ വി.സജീവ് (55) നിര്യാതനായി. ഭാര്യ:ലീനാമോൾ.മകൻ:അജയഘോഷ് (വിച്ചു).മാതാവ്:രത്നവല്ലി (മണിയമ്മ).സഞ്ചയനം 15ന് വൈകിട്ട് 3ന്.