ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 11ാം വാർഡ് പുത്തനങ്ങാടി തകിടിവെളിയിൽ ശ്രീധരന്റെ ഭാര്യ രത്നമ്മ (77) നിര്യാതയായി.മക്കൾ:രേണുക,ലതിക,രാധിക,രാജീവ്.മരുമക്കൾ:രത്നകുമാർ,സുനിൽ,അജിമോൾ,പരേതനായ സജിമോൻ.സഞ്ചയനം 15ന് രാവിലെ 8.30ന്.