harikumar

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം കുരുമ്പോലിൽ എസ്.ഹരികുമാർ (65) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:ജയ ഹരികുമാർ. മക്കൾ: ഹരിത, ഹർഷ .മരുമകൻ: വിഷ്ണു എസ്. നായർ. സഞ്ചയനം: തിങ്കൾ രാവിലെ 8 ന്