asu6s
ശുചിത്വ നഗരം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലിൽ അടിഞ്ഞുകൂടിയ പോളയും മാലിന്യങ്ങളും വള്ളത്തിലെത്തി കോരി നീക്കം ചെയ്യുന്ന തൊഴിലാളികൾ. കണ്ണൻ വർക്കി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.