xfghk
സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വിൽപ്പനക്കെത്തിച്ച ദേശീയപതാക രക്ഷാകർത്താവ് വാങ്ങി നൽകിയ സന്തോഷത്തിൽ ഇരുകൈയ്യിലുമായി ത്രിവർണ്ണപതാക ഉയർത്തിപ്പിടിച്ച് ആഹ്ലാദത്തോടെ നടന്നു നീങ്ങുന്ന കുട്ടി. മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.

1 സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വിൽപ്പനക്കെത്തിച്ച ദേശീയപതാക രക്ഷാകർത്താവ് വാങ്ങി നൽകിയ സന്തോഷത്തിൽ ഇരുകൈയ്യിലുമായി ത്രിവർണ്ണപതാക ഉയർത്തിപ്പിടിച്ച് ആഹ്ലാദത്തോടെ നടന്നു നീങ്ങുന്ന കുട്ടി. മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.

2 സ്വാതന്ത്ര്യദിനാഘോഴങ്ങൾക്കായി വഴിയോരത്ത് വിൽപ്പനക്കെത്തിച്ച ദേശീയപതാക വാങ്ങി നടന്നു നീങ്ങുന്ന യുവാവ്. മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.