കായംകുളം : കണ്ടല്ലൂർ തെക്ക് കൊച്ചുതറയിൽ രേവതിയിൽ പി.സോമശേഖരൻ നായർ (71) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജകുമാരി. മകൾ: ഡോ. രേവതി എസ്.നായർ. മരുമകൻ: ഡോ.സുജിത് എ.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8
ന്.