asdf

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ആറാം വാർഡ് ഞാറുകാട് വീട്ടിൽ കൃഷ്ണകുമാർ (62 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: സുലഭ. മകൻ: കൃഷ്ണജിത്ത്