കായംകുളം: കണ്ടല്ലൂർ മാടമ്പിൽ ക്ഷേത്രത്തിലെ രാമായണ മഹോത്സവത്തോടനുബന്ധിച്ച് രാമായണം പ്രശ്നോത്തരി- 2024 നാളെ ഉച്ചക്ക് 2 ന് മാടമ്പിൽ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും.1മുതൽ 5വരെ,6മുതൽ 8വരെ,9മുതൽ 12വരെ ക്ലാസ്‌ വിഭാഗങ്ങൾക്ക് പ്രത്യേക മത്സരങ്ങൾ ഉണ്ടാകും. ഫോൺ: 9061470127.