കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിലെ കർക്കട മാസത്തെ ശിവശക്തി പൂജ, 16 ന് രാവിലെ 10 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. പൂജയിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ ഭക്തജനങ്ങൾക്കും പങ്കെടുക്കാം.ക്ഷേത്രതന്ത്രി ക്ലാക്കോട്ടില്ലം നീലകണ്ഠൻ പോറ്റി ഭദ്ര ദീപ പ്രതിഷ്ട നടത്തും.