ph

കായംകുളം: ബി.ജെ.പി കായംകുളം സമ്പൂർണ്ണ മണ്ഡലംകമ്മിറ്റി യോഗം സംസ്ഥാന കൗൺസിൽഅംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു. പാലമുറ്റത്ത് വിജയകുമാർ,അഡ്വ.കൃഷ്ണകുമാർ, സദാശിവൻ,രമേശ് കൊച്ചുമുറി,അഡ്വ.നിഷ പ്രിവീൺ ,എസ്. ദേവരാജൻ. മിനി രാജൻ, രാജഗോപാൽ,രാജേഷ് കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു.