കറ്റാനം:ഇരുട്ടി പണ ബംഗ്ലാവിൽ റോസമ്മ ജോർജ് (90) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 11 ന് കറ്റാനം സെന്റ് തോമസ് മർത്തോമ്മാ പള്ളിയിൽ. ഭർത്താവ്:പരേതനായ എം.ജോർജ്. മക്കൾ:ജോസഫ് (പൂനെ), അലക്സാണ്ടർ ജോർജ് (ഇരുട്ടി പണയിൽ ചിട്ടി ഫണ്ട്,കറ്റാനം).മരുമക്കൾ:ഗ്രേസി (പൂനെ),അനി അലക്സാണ്ടർ (മുൻ പഞ്ചായത്ത് മെമ്പർ,ഭരണിക്കാവ്)