ഏവൂർതെക്ക്: ജെ.ആർ. ഭവനം കെ.രാധമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദ്ദനൻ. മക്കൾ: മോഹൻലാൽ,പുഷ്പലത, ശ്രീലത ,അനിൽകുമാർ (ഉണ്ണി),കലാദേവി (അമ്പിളി). മരുമക്കൾ: സുജാതലാൽ, രാജേഷ്, സുരേഷ്,സന്ധ്യ,ബിനു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്