asfsde

തെക്കേക്കര: കറുകയിൽ വീട്ടിൽ തുളസിഭായ് (68) നിര്യാതയായി. ഭർത്താവ് : കണ്ണപ്പൻ നായർ. മക്കൾ: പ്രിയ, പ്രീതി, പ്രദീപ്. മരുമകൻ: ബിനു, സുഭാഷ്, അശ്വതി.സഞ്ചയനം

ഞായറാഴ്‌ച രാവിലെ 10 ന്