sfsd

അരൂർ: മഠത്തിപ്പറമ്പിൽ ചക്രപാണി (84) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 2586 -ാംനമ്പർ അമ്മനേഴം അരൂർ ശാഖയിലെ 7-ാം നമ്പർ ഡോ.പൽപ്പു കുടുംബ യൂണിറ്റ് അംഗമായിരുന്നു. ഭാര്യ:സതി. മക്കൾ: മധു, വിനോദ്, പ്രകാശൻ