chan

പള്ളിപ്പാട്: തെക്കേക്കര കിഴക്ക് ചേക്കോട്ട് വീട്ടിൽ അഡ്വ.ചന്ദ്രശേഖര പിള്ള (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കൾ: രേവതി, അശ്വതി. മരുമക്കൾ: പ്രശാന്ത്, ആന്റണി.