ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി വടക്കേ മുണ്ടുവേലിൽ മുരളീധരൻ (59) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പോന്ന. മക്കൾ : അഭിജിത് മുരളി, അലീന മുരളി. മരുമകൾ : ഉണ്ണിമായ.