obit

ചേർത്തല:കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് ചിറ്റേഴത്ത് തങ്കപ്പൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്
കണ്ടമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ:വിശ്വംഭരി. മക്കൾ:കലേഷ്,കവിത,കപിൽ. മരുമക്കൾ:ഐശ്വര്യ,സതീശൻ,സുമിത്ര.