asffsdf

എടത്വ: കോയിൽമുക്ക് കറുകയിൽ പരേതനായ ഔസേഫ് വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (പെണ്ണമ്മ, 93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയിൽ. മക്കൾ:മോൺസി, റ്റോൺസി. മരുമക്കൾ: സൂസൻ, ഷൈനി.