പച്ച: തട്ടുപുരയ്ക്കൽ ടി.ടി.ഫ്രാൻസിസ് (കുട്ടപ്പൻ സാർ, 95, റിട്ട. ഹെഡ്മാസ്റ്റർ, പച്ച ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യു.പി സ്‌കൂൾ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് പച്ചചെക്കിടിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ: പരേതയായ കത്രീനാമ്മ (റിട്ട. അധ്യാപിക, സെന്റ് അലോഷ്യസ്, ഹൈസ്‌കൂൾ, എടത്വ) .മക്കൾ: ഡോ. മേഴ്സിയമ്മ (റിട്ട. പ്രിൻസിപ്പൽ, ഗവ.കോളേജ്, നാട്ടകം), തോമസുകുട്ടി (യു.കെ), എലിസബത്ത് (റിട്ട. അദ്ധ്യാപിക), സോണി. മരുമക്കൾ: പ്രൊഫ. സി.പി റോയി, റോസ്‌മേരി (യു.കെ), സിനി