എടത്വ: കറുകയിൽ പരേതനായ വക്കച്ചന്റെ മകൻ റോജിമോൻ (റോയി, 50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. എടത്വ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ കെ.വി. മാത്യുവിന്റെ സഹോദരനും ഗ്രാമപഞ്ചായത്ത് അംഗം ജയിൻ മാത്യുവിന്റെ ഭർതൃസഹോദരനുമാണ്. ഭാര്യ: റീന. മക്കൾ:റിയ, റിനി (ഇരുവരും എടത്വ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനികൾ).