dfssf

ഭഗവതിപ്പടി : പല്ലാരിമംഗലം കാഞ്ഞിരംപറമ്പിൽ അന്നമ്മ ജോർജ് (93) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവി​ലെ 11ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ എ.എം. ജോർജ് . മക്കൾ: രാജു ജോർജ്,ബേബി ജോർജ്, അനിയൻ ജോർജ്, പരേതനായ തമ്പി ജോർജ്. മരുമക്കൾ ലില്ലിക്കുട്ടി രാജു, ലളിത തമ്പി,സൂസൻ ബേബി, ജിജി കെ.അനി.