obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 8ാം വാർഡിൽ ശ്രീനിവാസിൽ (കുന്നുംപുറം ) ബാലകൃഷ്ണൻ നായരുടെ ഭാര്യ രാധാമണി (83) നിര്യാതയായി. മക്കൾ:ബി.ശ്രീജ (ഹെഡ്മിസ്ട്രസ്,ടി.ഡി.എച്ച്.എസ്,ആലപ്പുഴ),ബി.ശ്രീദേവി (അദ്ധ്യാപിക,ഗവ.എച്ച്.എസ്.എസ്,തണ്ണീർമുക്കം).മരുമക്കൾ:എ.രാജീവ് (കാലിക്കറ്റ് എയർപോർട്ട്),വി.വിനോദ് (ധനലക്ഷ്മി ബാങ്ക്, കുത്തിയത്തോട്‌).