കായംകുളം: ചിറക്കടവം, കൊടിത്തറയിൽ രഘുവിന്റെ മകൻ രജിത് (34) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ.