ആലപ്പുഴ : പൂങ്കാവ് ചൂതൻ പറമ്പിൽ പരേതനായ സ്റ്റാൻലിയുടെ ഭാര്യ ഏലിക്കുട്ടി (തങ്കമ്മ, 71) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മകൻ : സാജു.മരുമകൾ : ജിജി.