sdadfa

കായംകുളം: പുതുപ്പള്ളി വടക്ക് പുത്തൻതറയിൽ പരേതനായ വർഗീസിന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ആശ, നിഷ, ഉഷ. മരുമക്കൾ: ബിനു, ബിജു.