വടുതല : വടുതല റെയിൽവേ ഗേറ്റിന് സമീപം എസ്.എൻ ലൈനിൽ പണിക്കശേരി വീട്ടിൽ പരേതനായ ദാമോദരന്റെ മകൻ പി.ഡി.പ്രകാശൻ (71,റിട്ട.എച്ച്.എൽ.എൽ ഉദ്യോഗസ്ഥൻ, എസ്.എൻ.ഡി.പി യോഗം 2407ാം നമ്പർ വടുതല ശാഖ മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ:സീന. മക്കൾ:നീതു,നിതിൻ.