zsdawe

എരമല്ലൂർ : എരമല്ലൂർ കടവിത്തറ പരേതനായ വേലായുധന്റെ മകൻ കൃഷ്ണകുമാർ (57) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പുറക്കാട് ചെമ്പകശ്ശേരി കുടുംബാംഗം ശ്രീരേഖ. മകൾ: ഐശ്വര്യ (പറവൂർ എൻജിനീയറിംഗ് കോളേജ് ലക്ചറർ). മരുമകൻ: പ്രവീൺ (എൻജിനീയർ ദുബായ്). സഹോദരങ്ങൾ: അഡ്വ.വി.പത്മനാഭൻ, പരേതനായ കെ.വി.ഷണ്മുഖൻ(എക്സ് സർവീസ്),കെ.വി.സുഗതൻ(റിട്ട. ജോയിന്റ് സെക്രട്ടറി), കെ.വി.ഹരിഹരൻ,കെ.വി.വിശ്വലക്ഷ്മി (ഐ.സി.ഡി.എസ്.പ്രോജക്ട് ഓഫീസർ), പരേതനായ കെ.വി.വിശ്വനാഥൻ, അഡ്വ:കെ വി.ബാബു,കെ.വി.ശോഭനകുമാരി (നഴ്സറി ടീച്ചർ).